libya

libya

25 malayali nurses stuck in Libya: ignorance from Indian embassy

8h ago
SOURCE  

Description

25 malayali nurses stuck in Libya: ignorance from Indian embassy ലിബിയയിലെ മലയാളി നഴ്സുമാർ: അനിശ്ചിതത്വം തുടരുന്നു ലിബിയയിൽ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്സുമാരെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു . എംബസി അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് നഴ്സുമാർ ആരോപിച്ചു . മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങി ബന്ധുക്കൾ .