suicide attempt

suicide attempt

Suicide attempt of Councillor in Kozhikode

5h ago
SOURCE  

Description

കോഴിക്കോട് അത്താണിക്കല്‍ വാര്‍ഡിലെ കോണ്‍ഗ്രസ് കൌണ്‍സിലര്‍ ആത്മഹത്യക്ക് ശ്രമിച്ചത്, ടാര്‍ ചെയ്ത റോഡില്‍ നിക്ഷേപിച്ച മണ്ണ് മാറ്റണമെന്ന ഓംബുഡ്സ്മാന്‍ ഉത്തരവ് നടപ്പാക്കാത്തതില്‍ മനം നൊന്താണ്. ഏറെക്കാലമായുള്ള ആവശ്യം പരിഗണിക്കപ്പെടാത്തതില്‍ കൌണ്‍ലിര്‍ ദുഖിതമായിരുന്നുവെന്നും മേയര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നുമാണ് കോണ്‍ഗ്രസ് കൌണ്‍സിലര്‍മാരുടെ ആവശ്യം.